Full width home advertisement

INSPIRATIONAL TRAVEL QUOTES

YOUTUBE

Post Page Advertisement [Top]

ഓണാശംസകള്‍  

Malayalam Onam Wishes & Quotes Collection.



ഏവര്‍ക്കും ഓണാശംസകള്‍ ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസിക്കുന്നു


ഏവര്‍ക്കും ഓണാശംസകള്‍ ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍




ഏവര്‍ക്കും ഓണാശംസകള്‍ ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണണം കൂടി...

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍



ഏവര്‍ക്കും ഓണാശംസകള്‍ നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച്.. ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള്‍



ഏവര്‍ക്കും ഓണാശംസകള്‍ തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസില്‍ നിറയെ ആഹഌദവുമായി പൊന്നോണം വരവായി... ഹൃദയം നിറഞ്ഞ ഓണാശംസകള്‍



ഏവര്‍ക്കും ഓണാശംസകള്‍ ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍



ഏവര്‍ക്കും ഓണാശംസകള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണം കൂടി.. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍



ഏവര്‍ക്കും ഓണാശംസകള്‍ നിറവിന്റെയും പരിശുദ്ധിയുടെയും തുമ്പപ്പൂവിന്റെ നൈര്‍മല്യവുമായി പൊന്നോണത്തെ വരവേല്‍ക്കാം.. ഏവര്‍ക്കും ഓണാശംസകള്‍


ഏവര്‍ക്കും ഓണാശംസകള്‍ പൂക്കളും പൂമ്പാറ്റയും ഓണക്കോടിയുമായി ഒരോണം കൂടി.. ഏവര്‍ക്കും നന്‍മ നിറഞ്ഞ ഓണാശംസകള്‍



ഏവര്‍ക്കും ഓണാശംസകള്‍ പൂക്കളിറുക്കി പൂക്കളമൊരുക്കി അത്തം പത്തിനു പൊന്നോണം.. സന്തോഷത്തിന്റെ ഒരായിരം പൊന്നോണാശംസകള്‍



ഏവര്‍ക്കും ഓണാശംസകള്‍ കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി ഒരിക്കല്‍ കൂടി പൊന്നോണം വന്നണഞ്ഞു. ഏവര്‍ക്കും ഓണാശംസകള്‍..



ഏവര്‍ക്കും ഓണാശംസകള്‍ തിരുവോണപ്പുലരിയില്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി.. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍



No comments:

Post a Comment

Bottom Ad [Post Page]

| Designed by Colorlib